തിരുവാർപ്പ്: ഗ്രാമപഞ്ചയത്തിലെ ആറ്, ഏഴ്, എട്ട് വർഡുകളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായി. ഇറച്ചി വിൽപ്പന ശാലകളുടെ പരിസരത്താണ് ഇവ കൂടുതലായി കാണപ്പെടുന്നത്. വിദ്യാർത്ഥികളുടെയും പ്രയമായവരുടെയും നേരെയാണ് തെരുവ്നായ്ക്കളുടെ പരാക്രമം. തെരുവ്നായകളുടെ വന്ധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം എന്നും തെരുവ് നയകൾക്ക് പഞ്ചായത് പ്രത്യേക ഷൾട്ടറുകൾ നിർമ്മിക്കണമെന്നും എൻ്റെ കുമ്മനം കമ്മറ്റി അവശ്യപ്പെട്ടു. പ്രസിഡൻ്റ് ജാബീർ ഖാൻ അദ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി സ്വഗതംപറഞ്ഞു. രക്ഷാ ധികാരി എം.എ. അബ്ദുൾജലീൽ ഉൽഘാടനം ചെയ്തയോഗത്തിൽ ലെത്തഫ് മനത്തുകാടൻ, ജലീൽ ലബാ , ഷെമീർ , നിസാമം അർഷദ് എന്നിവർ പ്രസംഗിച്ചു.
Advertisements