ടി എൻ ഹരികുമാർ ബി ജെ പി മേഖല വൈസ് പ്രസിഡണ്ട്

കോട്ടയം: ബി ജെ പി യുടെ ആലപ്പുഴ , കോട്ടയം , ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന കോട്ടയം മധ്യമേഖലയുടെ വൈസ് പ്രസിഡണ്ടായി ടി എൻ ഹരികുമാറിനെ തെരഞ്ഞെടുത്തു. മുൻ കോട്ടയം നഗരസഭ കൗൺസിലർ ആണ്. 2006 ൽ കോട്ടയത്ത് നിന്നും 2021 ഏറ്റുമാനൂരിൽ നിന്നും ബി ജെ പി നിയമസഭാ സഭ സ്ഥാനാർത്ഥിയായി മൽസരിച്ചിട്ടുണ്ട്. എ ബി വി പി യിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തിയത്.

Advertisements

Hot Topics

Related Articles