കോട്ടയം:പാട്ടുപാടാൻ വാസനയുള്ള 5 മുതൽ16 വയസു വരെയുള്ള കുട്ടികൾക്ക് എങ്ങനെ പാട്ടുപാടണമെന്നതിൽ കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള പ്രായോഗിക പരീശീലനം സൗജന്യമായി നൽകുന്നു. ‘കുട്ടി പാട്ടുകൂട്ട’മെന്ന ‘പരിപാടി ജൂലൈ 26ന് 3 മണിക്ക് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ ആരംഭിക്കും കൂടുതൽ വിവരങ്ങൾക്ക് കുട്ടികളുടെ ലൈബ്രറി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04812583004, 7012425859
Advertisements