തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷനിൽ മുത്തൂർ, തോട്ടാണിശേരി, ശ്രീനാരായണ, ചൂരത്തിൽ പടി, ചാലക്കുഴി , മന്നങ്കരച്ചിറ, എന്നിവിടങ്ങളിൽ മാർച്ച് 20 ഞായർ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു
Advertisements