കർക്കിടകമാസത്തിൽ ആയുർവേദ ഔഷധ കഞ്ഞി വിതരണം നടത്തി

ചാന്നാനിക്കാട് : പാണ്ടവർകുളം വയോജന വേദി ഹാളിൽ പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രജനി അനിൽ ഉത്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പനച്ചിക്കാട് പഞ്ചായത്ത്‌ മെമ്പർ എൻ. കെ. കേശവൻ, പി. പി. നാണപ്പൻ ഭുവനെശ്വരിയമ്മ,സി. കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

തുടർന്ന് ഡോ. രാമാനുജൻ നായർ കർക്കിടകമാസ ഔഷധ കഞ്ഞിയുടെ പ്രാധാന്യവും കർക്കിടകമാസ ആയുർവേദ ചികിത്സയും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഡോ. അഖിലേഷിന്റെ നേതൃത്വത്തിൽ യോഗ ക്ലാസും നടന്നു.

Hot Topics

Related Articles