രുചികരമായ ഭക്ഷണം മികച്ച അന്തരീക്ഷത്തിലൂടെ കഴിക്കാം..! മലയാള മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവിൽ മികച്ച ഹോട്ടൽ അന്തരീക്ഷത്തിന് കോടിമത കർജീൻ ഹോട്ടലിന് പുരസ്‌കാരം

മനോരമഓൺലൈൻ ഗോൾഡൻ ക്ലോവ് പുരസ്‌കാരം -മികച്ച അന്തരീക്ഷം – പുരസ്‌കാരം കോട്ടയം കാർജീൻറെസ്റ്റോറന്റിന് –
2025-മലയാളമനോരമഓൺലൈൻ കേരളത്തിലുടനീളം ഉള്ള ഭക്ഷണശാലകളിൽ നിന്നും നീരീക്ഷണങ്ങളിലൂടെയും -ജനകീയ വോട്ടേടുപ്പിലൂടെയും തെരഞ്ഞെടുത്ത ഭക്ഷണശാലകളെ അഞ്ചു മേഖലകളായി തിരിച്ച് നടത്തിയ മത്സരത്തിലാണ് – Bestambience Award_ കരസ്ഥമാക്കിയത്.
2024-മെയ്യ് മാസത്തിലാണ് കോട്ടയം കോടിമതയിൽ കാർജീൻറെസ്റ്റോറന്റ് V.T.S. G roup – ആരംഭിക്കുന്നത്- മികച്ച രുചികരമായഭക്ഷണം – ശാന്തമായ – പ്രകൃതിയോട് ഇണങ്ങിയ അന്തരീക്ഷം – ശുചിത്വം – (5star rating ലഭിച്ചിടുണ്ട്)ആതിഥ്യമര്യാദ -വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ കാർജീനെ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമാക്കി തീർത്തിരിക്കുന്നു – ഇപ്പോൾout door catering Service-ഉം ലഭ്യമാണ്.

Advertisements

Hot Topics

Related Articles