കൊല്ലം : സിഎസ്ഐ സഭ കൊല്ലം – കൊട്ടാരക്കര മഹാ ഇടവക നിയുക്ത ബിഷപ്പായി റവ. ജോസ് ജോർജിനെ തിരഞ്ഞെടുത്തു.
കൊല്ലം ആയൂർ അസുരമംഗലം സിഎസ്ഐ ഇടവകാംഗവും കൊല്ലം കത്തീഡ്രൽ വികാരിയുമാണ്.
ചെന്നൈയിലെ സിനഡ് സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കൊല്ലം – കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പാണ് റവ.ജോസ് ജോർജ്.
Advertisements