ഈരാറ്റുപേട്ട : ജനാധിപത്യം അട്ടിമറിച്ച് തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍ വോട്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപെട്ട് കൊണ്ട്
വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക –
എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ നാളെ ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് അഹമ്മദ് കുരിക്കൾ നഗറിന് സമീപം
ആസാദി സ്ക്വയർ നടത്തപ്പെടും ജില്ലാ കമ്മിറ്റി അംഗം സി.എച്ച് ഹസീബ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഹിലാൽ വി.എസ്. ,സുബൈർ വെള്ളാപള്ളിൽ, കെ.യു. സുൽത്താൻ, എന്നിവർ സംസാരിക്കും.
Advertisements