ആശങ്ക വേണ്ട , ആശ്വാസം കിംസിലുണ്ട് ; തൈറോയ്ഡ് സർജറി ക്യാമ്പ് സെപ്റ്റംബർ രണ്ട് മുതൽ 15 വരെ
Advertisements
കോട്ടയം : ആശങ്കകൾ അകറ്റി ആശ്വാസം നൽകാൻ കോട്ടയം കുടമാളൂർ കിംസ് ഹെൽത്ത് ആശുപത്രിയിൽ തൈറോയ്ഡ് സർജറി ക്യാമ്പ് നടക്കും. സെപ്റ്റംബർ രണ്ട് മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുക. സൗജന്യ രജിസ്ട്രേഷൻ , സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ എന്നിവ ക്യാമ്പിൽ ലഭിക്കും. ലാബ് , റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവ് ലഭിക്കും. Hemi thyroidectomy – 70000
Total thyroidectomy – 75000 എന്നിങ്ങനെ ആണ് നിരക്കുകകൾ. ഫോൺ : 0481 2941000, 9072726190.