അയർക്കുന്നം സ്വദേശിയെ കാണാനില്ലെന്ന് പരാതി

കോട്ടയം : സ്വദേശിലെ പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായതായി പരാതി. അയർക്കുന്നം പള്ളിപ്പറമ്പിൽ വീട്ടിൽ രാജു കെ ജി (രാജു 62 ) യെ ആണ് കാണാതായത്. ഇദ്ദേഹത്തെ സെപ്റ്റംബർ മൂന്ന് മുതൽ പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായതായാണ് പരാതി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 5.5 അടി ഉയരം, തടിച്ച ശരീരം, ഇരുനിറം നരകലർന്ന താടി രോമങ്ങൾ, കാണാതാവുമ്പോൾ വെള്ളമുണ്ടും ചെക്ക് ഹാഫ് സ്ലീവ് ഷർട്ടും ധരിച്ചിരിക്കുന്നു. വലത് നെറ്റി ഭാഗത്ത് പഴകിയ മുറിവുണങ്ങിയ പാട് ഉണ്ട്.
ഫോൺ നമ്പർ :
പാമ്പാടി പോലീസ് സ്റ്റേഷൻ
0481-2505322
പോലീസ് സബ് ഇൻസ്പെക്ടർ
9497980340

Advertisements

Hot Topics

Related Articles