കോട്ടയം : അച്ചായൻസ് ജുവലറി 30 ആം ഷോറൂം പാമ്പാടിയിൽ ആരംഭിക്കുന്നു. സെപ്റ്റംബർ 14 ഞായറാഴ്ച നടി നമിത പ്രമോദും അച്ചായൻസ് ജുവലറി എം ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ജുവലറിയുടെ 30 ആമത് ഷോറും ആണ് പാമ്പാടിയിൽ ഉദ്ഘാടനം ചെയ്യുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് പാമ്പാടിയിൽ ചേരുന്ന പൊതുസമ്മേളനത്തിലാണ് ഉദ്ഘാടനം നടക്കുക. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കെടുക്കുന്ന 10 പേർക്ക് 10000 രൂപ വീതം സമ്മാനമായി വിതരണം ചെയ്യും.
Advertisements