പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ വിദ്യാർത്ഥികളും ഹൈദ്രാബാദ് സ്വദേശികളുമായ നാരായണൻ ( 21) രാജ്കുമാർ ( 20) ജെയ് ( 21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പാലായിൽ വച്ചായിരുന്നു അപകടം.
കുമളിയിൽ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ കുമളി സ്വദേശി ജെ.ബിബിനെയും ( 33) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കുമളിയിൽ വച്ചായിരുന്നു അപകടം.
Advertisements