ജനാധിപത്യ കേരള കോൺഗ്രസ് അംഗം വിനു ജോബ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു; കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കും

കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയം ജില്ല ഓഫീസ് ചാർജ് സെക്രട്ടറിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വിനു ജോബ് പാർട്ടി അംഗത്വവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെച്ച് മാതൃ സംഘടനയായ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്ന നിലയിലും വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സാധിച്ചു. നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനും തുടർന്നും പൊതുരംഗത്ത് സജീവമായി തുടർന്നും പ്രവർത്തിക്കുമെന്നും അറിയിച്ചു.

Hot Topics

Related Articles