തിരുവഞ്ചൂര്‍, മണര്‍കാട് തളികപറമ്പില്‍ വർഗീസ്സ് ജോസഫ് (കുഞ്ഞുമോന് – 79) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 11 ബുധനാഴ്ച രണ്ടു മണിക്ക് ഭവനത്തില്‍ പ്രാര്‍ത്ഥനക്ക് ശേഷം മണര്‍കാട് സെൻ്റ് മേരീസ്സ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി സെമിത്തേരിയില്‍. ഭാര്യ കുഞ്ഞൂഞ്ഞമ്മ തിരുവഞ്ചൂര്‍ പ്ലാമൂട്ടില്‍ കുടുംബാഗം. മക്കള്‍ ബിനു, അനു (ഡല്‍ഹി). മരുമക്കള്‍ തോമസ് ചെമ്മനിക്കാട്ട് (ഇടക്കര), പരേതനായ രെഞ്ചിത്ത് ഇളങ്ങല്ലൂര്‍ (അടൂർ).
Advertisements


