കോട്ടയം വെമ്പള്ളി ഒതയപ്പശ്ശേരിയിൽ ഒ. ആർ. ശശി

കോട്ടയം വെമ്പള്ളി ഒതയപ്പശ്ശേരിയിൽ ഒ. ആർ. ശശി (67) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 19 വ്യാഴാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: നിണ്ടൂർ കാരിത്തടത്തിൽ സുജാത.
മക്കൾ: അരുണ്‍, അരണ്യ.
മരുമക്കൾ: ശ്രീലക്ഷ്മി (തൃശൂർ), രതീഷ് (തിരുവഞ്ചൂർ).

Advertisements

Hot Topics

Related Articles