കീഴുക്കുന്ന് തടത്തിൽ കെ. കെ. കുട്ടപ്പൻ (74) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 26 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ നടക്കും. ഭൗതിക ദേഹം ഉച്ചയ്ക്ക് 12 മണി മുതൽ കീഴുക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
Advertisements