എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ സൈക്കോളജിയിൽ ഇപ്പോൾ അഡ്മിഷൻ നേടാം 

കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററൽ എൻട്രിയിലൂടെ അഡ്മിഷൻ നേടുന്നതിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി.

Advertisements

 https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ  വെബ്സൈറ്റിൽ(www.srccc.in). ജില്ലയിലെ പഠനകേന്ദ്രങ്ങൾ: ട്രാഡ മാങ്ങാനം(8281788330,6282766829),ക്രിസ്തുരാജ് സ്‌കൂൾ ഓഫ് സൈക്കോ സ്പിരിച്വൽ കൗൺസലിംഗ്, മൂന്നാനി, പാലാ(9747497367,9496115252), മൈൻഡ് ആൻഡ് ക്യുവർ, കൊടുങ്ങൂർ(9746085144).

Hot Topics

Related Articles