ചിങ്ങവനം എൻ.എസ്സ്.എസ്സ് ഹൈസ്കൂൾ സദനം, റിട്ട. ടീച്ചർ മറിയപ്പള്ളി ശക്തീനിവാസ് വീട്ടിൽ ( ഈഴേപ്പറമ്പിൽ ) സി.പി മാലതിക്കുട്ടിയമ്മ

മറിയപ്പള്ളി ശക്തീനിവാസ് വീട്ടിൽ ( ഈഴേപ്പറമ്പിൽ ) സി.പി മാലതിക്കുട്ടിയമ്മ ( റിട്ട. ടീച്ചർ എൻ.എസ്സ്.എസ്സ് ഹൈസ്കൂൾ സദനം, ചിങ്ങവനം – 84) നിര്യാതയായി.
സംസ്കാരം നാളെ മാർച്ച് നാല് ബുധനാഴ്ച രാവിലെ 11.00 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ജി.ഭാസ്കരൻ നായർ ( റിട്ട.പോലീസ് )
മക്കൾ : ബി.ഗോപകുമാർ ( അഡ്വക്കേറ്റ് ), ബി.ഗണേഷ് ( സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് തിരുവനന്തപുരം ), ബി.ഗിരീഷ് ( സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് രാമപുരം ).
മരുമക്കൾ : ശ്രീദേവി ( തെങ്ങണ ), വിജയലക്ഷ്‌മി ( വാഴപ്പള്ളി ), അനിത ( പരിപ്പ് ).

Advertisements

Hot Topics

Related Articles