കോട്ടയം കോടിമത പാലത്തിങ്കൽ വീട്ടിൽ വൽസ ഐസക്ക്

കോട്ടയം കോടിമത പാലത്തിങ്കൽ വീട്ടിൽ വൽസ ഐസക്ക് (77) നിര്യാതയായി. സംസ്കാരം മാർച്ച് 17 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ഭൗതികശരീരം എത്തിക്കുന്നതും 2. 30 സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.30 ന് ജറുശലേം മാർ തോമാ പള്ളി സെമിത്തേരിയിൽ കുടുംബ കല്ലറയിൽ സംസകരിക്കുന്നതുമാണ്. ഭർത്താവ് : പരേതനായ ഐസക്ക് പാലാട്ട്. മക്കൾ:പ്രതീപ്, പ്രീതാ, പ്രവീൺ
മരുമക്കൾ:റജുനാ, ജസ്ലി, പ്രവീൺ.

Advertisements

Hot Topics

Related Articles