വേളൂർ ചേന്നക്കേരിൽ ശിവൻ സി കെ

വേളൂർ ചേന്നക്കേരിൽ ശിവൻ സി കെ (80) നിര്യാതനായി. ഭാര്യ:ടി കെ സുമതി പാമ്പാടി ചേന്നപള്ളി കങ്ങഴോട്ട് കുടുംബാംഗം. സംസ്കാരം നാളെ മെയ് 16 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വിട്ടു വളപ്പിൽ

Advertisements

Hot Topics

Related Articles