ആശ്രയയിലെ സൗജന്യ ഡയാലിസിസ് കിറ്റിന് രജിസ്റ്റർ ചെയ്യാം

ഗാന്ധിനഗർ : ആശ്രയ  ചാരിറ്റബിൾ ട്രസ്റ്റ്  മാസംതോറും നടത്തി വരുന്ന സൗജന്യ  ഡയാലിസിസ്   കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി  രോഗികൾ  ഈ മാസം 22-ാം തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽകി വരുന്നു. എന്ന്  സെക്രട്ടറി ഫാ  ജോൺ ഐപ്പ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400280965

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.