മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 21 വ്യാഴം വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കഴുപ്പിൽ , വല്ലഭശേരി, ആലംതുരുത്തി, വേങ്ങൽ , അയ്യനാവേലി, പെരുംതുരുത്തി, വൈലോപ്പള്ളി, ഇളയിടത്തു മഠം, സ്വാമിപാലം, അഴിയിടത്തുചിറ, പെരിങ്ങോൾ എന്നീ സെക്ഷൻ പരിധിയിൽ
ഏപ്രിൽ 21 വ്യാഴം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles