സിപിഐ(എം) തിരുവല്ല ഏരിയാ സമ്മേളനം ഡിസംബറില്‍; സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബര്‍ 29ന്

തിരുവല്ല: സിപിഐ(എം) തിരുവല്ല ഏരിയാ സമ്മേളനം ഡിസംബര്‍ 14, 15 തീയതികളില്‍ ടൗണ്‍ വെസ്റ്റില്‍ നടത്താന്‍ തീരുമാനമായി. ഏരിയാ സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബര്‍ 29 ന് വൈകിട്ട് നാല് മണിക്ക് സിപിഐ(എം) തിരുവല്ല ഏരിയാ കമ്മിറ്റി ഹാളില്‍ നടത്തപ്പെടുമെന്ന് സിപിഐ(എം) തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി അറിയിച്ചു.

Advertisements

Hot Topics

Related Articles