ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി ബസും കാറും കുട്ടിയിടിച്ച് രണ്ടു പേർ മരിച്ചു : അപകടത്തിൽപ്പെട്ടത് കെ.എസ്.ആർ.ടി.സിയുടെ കെ. സ്വിഫ്റ്റ്

ചെങ്ങന്നൂർ : മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു രണ്ട് മരണം.  ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം  കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു 2 മരണം.

Advertisements

രാത്രി 11.30ഓടെയാണ് അപകടം. കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു. ചേർത്തല രജിസ്ട്രേഷനിന്നുള്ള കാറാണ് ബസുമായി ഇടിച്ചത്. സുൽത്താൻ ബത്തേരിക്കുപോയ ബസ്സാണ് അപകടത്തിൽ പെട്ടത്.

Hot Topics

Related Articles