സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് 30 രൂപ കുറയും : സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസമായി സ്വർണ വില കൂടിയും കുറഞ്ഞും നിൽക്കുകയാണ്.
സ്വർണ വില ഇവിടെ അറിയാം
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4710
പവന് – 37680

Advertisements

Hot Topics

Related Articles