കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.യു. സി രൂപീകരണ കൺവെൻഷൻ നടത്തി

കോട്ടയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.യു. സി രൂപീകരണ കൺവെൻഷൻ മേവട സുഭാഷ് ഗ്രന്ഥശാല ലൈബ്രറി ഹാളിൽ വെച്ച് മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി ചുരയ്ക്ക ലിന്റെ നേതൃത്വത്തിൽ കൂടി. ഡിസിസി ജനറൽ സെക്രട്ടറി സി.റ്റി രാജൻ ഉദ്ഘാടനം ചെയ്ത് വിശദീകരിച്ചു, പാലാ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.സതീശ് ചോള്ളനി,ബ്ലോക്ക്‌ മെമ്പർ ജോസി ജോസഫ് പൊയ്കയിൽ, പഞ്ചായത്ത്‌ മെമ്പർ മെർലി ജെയിംസ്, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടി. സി ശ്രീകുമാർ,ബ്ലോക്ക്‌ കോൺഗ്രസ്‌ എക്സിക്യൂട്ടീവ് മെമ്പർ സിബി ജോസ് പാറക്കുളങ്ങര,പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് കെ. ടി ജോസഫ് കളപ്പാറ, മുൻ മണ്ഡലം പ്രസിഡന്റ് സിബി തോമസ് പൂറ്റനാനി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോബിഷ് ജോഷി, കൊഴുവനാൽ മണ്ഡലത്തിലെ വിവിധ നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles