കോട്ടയം ഓക്‌സിജൻ ഡിജിറ്റൽ ഷോറൂമിൽ നിരവധി അവസരങ്ങൾ; കോട്ടയത്തെ ഓക്‌സിജന്റെ പുതിയ ഷോറൂമിൽ നിങ്ങളെ കാത്തിരിക്കുന്നത് സ്വപ്‌നതുല്യമായ അവസരങ്ങൾ

കോട്ടയം: നഗരമധ്യത്തിൽ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ആരംഭിക്കുന്ന പുതിയ ഷോറൂമിലേയ്ക്ക് നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങൾ. നാഗമ്പടം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പുതിയ ഷോറൂമിലേയ്ക്കാണ് കോട്ടയത്തെ യുവത്വത്തെ കാത്ത് നിരവധി അവസരങ്ങൾ ഒരുങ്ങുന്നത്.
ബ്രാഞ്ച് മാനേജർ, ഡെപ്യൂട്ടി മാനേജർ, ടീം ലീഡർ, സെയിൽസ് കൺസൾട്ടന്റ്, അക്കൗണ്ടന്റ്, ഗസ്റ്റ് റിലേഷൻ ഓഫിസർ, സർവീസ് കോ ഓർഡിനേറ്റർ, ലാപ്‌ടോപ്പ് , മൊബൈൽ ടെക്‌നീഷ്യൻ, ഗോഡൗൺ ഇൻചാർജ്, ഗോഡൗൺ അസിസ്റ്റന്റ്, ഗോഡൗൺ ഹെൽപ്പർ, ടെലി കോളർ എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
[email protected] എന്ന വെബ് സൈറ്റിലും, 09947933339 എന്ന നമ്പരിലും അപേക്ഷകൾ അയക്കാം.

Advertisements

Hot Topics

Related Articles