ഡ്രാഗൺ ബോട്ടുമായി അശോക് കുമാർ ചൈനയിലേയ്ക്ക് : പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ വച്ചൂർ സ്വദേശിയായ പൊലീസുകാരൻ

കോട്ടയം : ചൈനയിൽ നടക്കുന്ന പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ഡ്രാഗൻ ബോട്ട് ചാമ്പ്യൻ ഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ വെച്ചൂർ സ്വദേശിയും പൊലീസ് സേനാഗവും ആയ അശോക് കുമാർ തിരഞ്ഞെടുക്കപ്പെട്ടു
ആലപ്പുഴയിൽ വെച്ചു നടന്ന യോഗ്യതാ മത്സരത്തിലൂടെയാണ് അശോക് കുമാർ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കടമ്പ കടന്നത്
ദേശീയ ഡ്രാഗൻ ബോട്ട് മത്സരത്തിൽ കേരള പോലിസിനെ പ്രതിനിധികരിച്ചു അശോക് കുമാർ മത്സരിച്ചിരുന്നു
നെഹ്‌റു ട്രോഫിയിൽ കേരള പൊലീസ് ടീമിന് വേണ്ടി അശോക് കുമാർ മത്സരിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles