കോട്ടയം പൊൻകുന്നത്ത് തീപിടുത്തം ; തിങ്കളാഴ്ച രാത്രിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ കത്തി നശിച്ചു

പൊൻകുന്നം : കെ.വി.എം.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്പെയർസ് , ഏയ്ഞ്ചൽ സ്റ്റാർ ഓട്ടോ ഓട്ടോ പാർട്സ് എന്നീ കടകൾക്കാണ് തീ പിടിച്ചത് . രണ്ട് കടകളും പൂർണമായും കത്തിനശിച്ചു . ആളപായമില്ല. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത് . തിങ്കളാഴ്ച രാത്രി 7 : 30 തോടെയാണ് സംഭവം.

Advertisements

Hot Topics

Related Articles