കവിയൂർ പടിഞ്ഞാറ്റുംശ്ശേരി പുത്തൻപുരയ്ക്കൽ പാറയിൽ ഷാജി കെ പി

കവിയൂർ പടിഞ്ഞാറ്റുംശ്ശേരി പുത്തൻപുരയ്ക്കൽ പാറയിൽ ഷാജി കെ പി (49) നിര്യാതനായി.
ഭാര്യ : റൂബി ഷാജി (പുനലൂർ)
മുളമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ജിഷ ഷാജി, ജിഷാദ് ഷാജി. സംസ്ക്കാരം മേയ് 27 വെള്ളി ഒരു മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles