കോട്ടയം: പാമ്പാടി എൽബിഎസ് ഉപകേന്ദ്രത്തിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻ്റ് മെയിന്റനൻസ് ആന്റ് നെറ്റ് വർക്കിംഗ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ .സി യാണ് യോഗ്യത. പട്ടികജാതി,പട്ടികവർഗം, മറ്റ് അർഹതപ്പെട്ട സമുദായം എന്നീ വിഭാഗം വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 04812505900, 9895041706
Advertisements