കെ എസ് സി (എം ) എറണാകുളം ജില്ലാ പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.
25 വർഷം അയർക്കുന്നം ഗ്രാമ പഞ്ചായത്ത് മെമ്പർ
3 തവണ പഞ്ചായത്ത് പ്രസിഡന്റ് കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കോട്ടയം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ 28 വർഷം അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് മെമ്പർ 2 തവണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
ജോസഫ് ചാമക്കാല കേരള സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറായി ചുമതലയേറ്റു
Advertisements