സി പി ഐ കോട്ടയം ടൗൺ ലോക്കൽ സമ്മേളനം നടത്തി

കോട്ടയം : സി പി ഐ ടൗൺ ലോക്കൽ സമ്മേളനം വൈ എം സി എ ഹാളിൽ സ്റ്റേറ്റ് കമ്മിറ്റി മെംബർ പി.കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ: ജിതേഷ് ബാബു, റ്റി.സി ബിനോയ് , എൻ.കെ സാനുജൻ , അഡ്വ. നിതിൻ സണ്ണി അലക്സ് , മാത്യു മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles