കവിയൂർ സർവ്വീസ് സഹകരണ ബാങ്കും, പിഎച്ച്സി യും ചേർന്ന് നടത്തിയ പരിസ്ഥിതി ദിന ആചരണം ബാങ്ക് പ്രസിഡന്റ് അഡ്വ. രജിത് കുമാറും മെഡിക്കൽ ഓഫിസർ ഡോ. ആർ ലക്ഷ്മിയും ചേർന്ന് നിർവഹിക്കുന്നു. ബോർഡ് അംഗങ്ങളായ രാജശേഖര ക്കുറുപ്പ്, സി ജി ഫിലിപ്പ്, റെജി പി എസ്, അജേഷ് കുമാർ എൻ എസ്, സുരേഷ് ബാബു പി, ബിഞ്ചു ഏബ്രഹാം സെക്രട്ടറി ജോസഫ് ജോൺ, സ്റ്റാഫംഗങ്ങൾ എം എൻ ആനന്ദൻ, അനീഷ് രാജ്, പി റ്റി അജയൻ, അരുൺ എസ്, ഉണ്ണികൃഷ്ണൻ പി എസ്
സ്റ്റാഫ് നഴ്സ് ഷൈല, ജെഎച്ച്ഐ നിഷാദ് കുമാർ, പിറ്റിഎസ് ശോഭ തുടങ്ങിയവർ പങ്കെടുത്തു.
Advertisements