പത്തനംതിട്ട അയിരൂരിൽ ഇടഞ്ഞ ആന ആറ്റിൽ ചാടി : ആനയെ കരയ്ക്കെത്തിക്കാൻ ശ്രമം തുടരുന്നു

തിരുവല്ല : പത്തനംതിട്ട- അയിരൂരിൽ ഇടഞ്ഞ ആന ആറ്റിൽ ചാടി. ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.

Advertisements

Hot Topics

Related Articles