കോട്ടയം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ* യുടെ അനുബന്ധസ്ഥാപനം ആയ SBI Life സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഉടനീളം “Project Shakti” Scheme ൽ 18നും 45 നും ഇടയിൽ പ്രായമുള്ള +2/ Pre-Degree പാസ്സായ യുവതികൾ/വീട്ടമ്മമാർ എന്നിവരിൽ നിന്നും Life Mitra തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിജയകരമായി Probation Period പൂർത്തിയാക്കുന്നവർക്ക് Monthly Salary ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളുമായി Development Manager ആകാൻ അവസരം.
കൂടാതെ 25 നും 60 നും ഇടയിൽ പ്രായം ഉള്ള SSLC പാസ്സായ വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, Ex NRIs, Post Office RD Agent മാർ എന്നിവർക്ക് Full-time / Part-time ആയോ Work From Home രീതിയിലോ Life Mitra പോസ്റ്റിൽ ജോലി ചെയ്യാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
Plus two, Degree യോഗ്യത ഉള്ള 25 നും 35 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് Sales Officer & Development Manager തസ്തികകളിലേക്ക് Utkarsh scheme ൽ അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ വേതനത്തിന് പുറമെ Medical Insurance, പെൻഷൻ, ഗ്രാറ്റുവിറ്റി എന്നീ അനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
Intrested candidate Please contact on the below number
8378846146