കോട്ടയം : അഭയാ കേസിൽ ജാമ്യ അനുവദിച്ച വിധി വൈകിവന്ന നീതിയെന്ന് സഭാ പാസ്റ്ററൽ കാൺസിൽ സെക്രട്ടറി
ബിനോയി ഇടയാടി. ഇരുവർക്കും ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ ദൈവത്തിന് നന്ദി.
ക്നാനായ സഭാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിനോയ് ഇടയാടിയാണ് ഇത് സംബന്ധിച്ചു പ്രസ്താവന നടത്തിയത്. വിഷയത്തിൽ ജോമോൻ പുത്തൻപുരക്കൽ പറഞ്ഞതൊന്നും ശരിയല്ല. കേസ് കെട്ടിചമ്മച്ചതാണെന്ന ക്നാനായ സമൂഹം വിശ്വസിക്കുന്നു. ഫാദർ കോട്ടൂരും, സിസ്റ്റർ സെഫി കേസിൽ നിരപരാധികളാണ്. അദ്ദേഹത്തിന്റെ വിശ്വാസ്യത എത്രത്തോളമെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും സഭാ പാസ്റ്ററൽ കാൺസിൽ സെക്രട്ടറി അറിയിച്ചു. സിറിയക് ജോസഫ് കേസിൽ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലന്നും അദേഹം പറഞ്ഞു.
അഭയ കേസിലെ പ്രതികളുടെ ജാമ്യം : വൈകിവന്ന നീതി സഭാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി
Advertisements