പീരുമേട് താലൂക്ക് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

പീരുമേട്: പെട്രോനെറ്റ് എൽ എൻജിയുടെ സി എസ് ആർ ഫണ്ട്ഉപയോഗിച്ച് പണികഴിപ്പിച്ച ലാബോറി വെയിറ്റിംഗ് ഏരിയ ലിങ്ക് ആർട്ട് ക്ലിനിക്ക്, ഐ സി ടി സി ലാബ ്എന്നിവയുടെ ഉത്ഘാടനം നാളെ .പീരുമേട്എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം നിർവഹിക്കും. ഷീബ ജോർജ്ജ് ഐ.എ.എസ് ജില്ലാ കളക്ടർ ,ഇടുക്കി അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ഡി.ഡി.സി ഇടുക്കി,ഡോ.അനന്ത്. എം താലൂക്ക് ആശുപത്രി പീരുമേട് ,പി.എം നൗഷാദ് പ്രസിഡന്റ് അഴുത ബ്ലോക്ക് പഞ്ചായത്ത് ,ഡോ.ജേക്കബ് വർഗ്ഗീസ് ജില്ലാ മെഡിക്കൽ ആഫീസർ , ഡോ.അനൂപ് കെ ,സാബു.എസ് പ്രസിഡന്റ് പീരുമേട് ഗ്രാമപഞ്ചായത്ത് സ്മിതമോൾ ചെയർപേഴ്‌സൺ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അഴുത ബ്ലോക്ക് പഞ്ചായത്ത് കൂടാതെ ജനപ്രതിനിധികൾ, എച്ച്.എം.സി മെമ്പർമാർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles