വൈക്കം : ബാലസംഘം ഉദയനാപുരം ഈസ്റ്റ് മേഖല സമ്മേളനം കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ചെഗുവേര അദ്യക്ഷത വഹിച്ചു മേഖല കമ്മറ്റിയഗം രവീണ സ്വാഗതം പറഞ്ഞു, മേഖല സെക്രടറി വർഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
Advertisements
ഏരിയ ജോ : കൺവീനർ മീനു സഞ്ജയ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു, ഏരിയ സെക്രട്ടറി അജിഷ, മേഖല രക്ഷധികാരി ജി രവികുമാർ എന്നിവർ സംസാരിച്ചു, മേഖല കൺവീനർ പി ജി പ്രസാദ് നന്ദി പറഞ്ഞു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസിഡന്റ് – ചെഗുവേര
സെക്രട്ടറി – വർഷ
കൺവീനർ – പി ജി പ്രസാദ്
കോർഡിനേറ്റർ – ബ്രിജിത്ത്ലാൽ