മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കഴുപ്പിൽ, വല്ലഭശ്ശേരി, ആലംതുരുത്തി, വേങ്ങൽ, അയ്യനാവേലി, പെരുംതുരുത്തി, വൈലോപ്പള്ളി, ഇളയിടത്തു മഠം, കാരയ്ക്കൽ, കൂട്ടുമ്മേൽ
എന്നീ സെക്ഷൻ പരിധിയിൽ
ജൂൺ 28 ചൊവ്വ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles