ശ്രദ്ധിക്കുക:ജൂലൈ മാസത്തിൽ ഇത്രയും ദിവസങ്ങൾ ബാങ്കുകൾ പ്രവർത്തിക്കില്ല !

ജൂലൈ മാസത്തിൽ കാത്തിരിക്കുന്നത് അനവധി ബാങ്ക് അവധികൾ. ഏഴ് പ്രത്യേക അവധിദിനങ്ങൾ, ശനി, ഞായർ ദിവസങ്ങളും ഉൾപ്പടെ ജൂലൈയിൽ ഏകദേശം അര മാസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. ഈ അവധി ദിനങ്ങളിൽ ബാങ്കുകളുടെ പൊതു, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക ശാഖകൾ അടഞ്ഞുകിടക്കും. വിവിധ കാരണങ്ങളാൽ അവധി അനുവദിക്കുന്ന ജൂലൈയിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തയ്യാറാക്കിയിട്ടുണ്ട്. പണമിടപാടുകൾ നടത്തുന്നവർ ഇതിനനുസരിച്ച് കാര്യങ്ങൾ തയ്യാറാക്കേണ്ടതാണ്.

Advertisements

7 ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

→ ജൂലൈ 1 വെള്ളി: രഥയാത്ര (ഒഡീഷ), ജൂലൈ 7 വ്യാഴം: ഖർച്ചി പൂജ (ത്രിപുര), ജൂലൈ 9 ശനി: ബക്രീദ് | രണ്ടാം ശനി

→ ജൂലൈ 11 തിങ്കൾ: ബക്രീദ് (ജമ്മു കശ്മീർ), ജൂലൈ 13 ബുധൻ: ഭാനു ജയന്തി (സിക്കിം), ജൂലൈ 14 വ്യാഴം: ബെഹ് ദെഇഖം (മേഘാലയ)

→ ജൂലൈ 16 ശനി: ഹരേല (ഉത്തരാഖണ്ഡ്), ജൂലൈ 23 ശനി നാലാം ശനി, ജൂലൈ 26 ചൊവ്വ: കേർ പൂജ (ത്രിപുര)

→ ജൂലൈ 3, 10, 17, 24, 31 -ഞായർ

Hot Topics

Related Articles