നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും വി എസ് എസ് സി ബസും കൂട്ടിയിടിച്ചു:അപകടത്തിൽപെട്ടവർ ആശുപത്രിയിൽ

നെയ്യാറ്റിൻകര :നെയ്യാറ്റിൻകരയ്ക്കടുത്ത് കെഎസ്ആർടിസി ബസും വി എസ് എസ്സി ബസും കൂട്ടിയിടിച്ചു.രണ്ടു ബസിന്റെയും ഡ്രൈവർമാർക്ക് ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. മൂന്നുപേരെ നെയ്യാറ്റിൻകര ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലുംപ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 5. 45 ഓടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles