തലയോലപ്പറമ്പ്:
എ കെ ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി കെ ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഡോ. സി എം കുസുമൻ അധ്യക്ഷനായി.
Advertisements
ഏരിയാ കമ്മിറ്റി അംഗങ്ങളായ പി വി ഹരിക്കുട്ടൻ, വി റ്റി പ്രതാപൻ , കെ എസ് വേണുഗോപാൽ, അഡ്വ. എൻ ചന്ദ്രബാബു റ്റി വി രാജൻ, വി കെ രവി ,വി എൻ ബാബു, എ പി ജയൻ , ആർ രോഹിത് , അബ്ദുൾ സലിം എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.