പഠനോപകരണ വിതരണം നടത്തി; യൂത്ത് കോൺഗ്രസ്‌ കുന്നന്താനം മണ്ഡലം കമ്മിറ്റി

മല്ലപ്പള്ളി: യൂത്ത് കോൺഗ്രസ്‌ കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നന്താനം എസ് എ എൽ പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് തമ്പി പല്ലാട്ട്, റിതേഷ് ആന്റണി, ധന്യ സജീവ്, മറിയാമ്മ കോശി, പ്രിയ എസ് നായർ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ സൂസൻ മാത്യു പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

Advertisements

Hot Topics

Related Articles