നെയ്യാറ്റിൻകര ടിബി ജംഗ്ഷനിൽ ബസ്സും ലോറിയും കൂട്ടിമുട്ടി:ഇരുപതോളം യാത്രക്കാർക്ക് പരിക്ക്

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ടിബി ജംഗ്ഷനിൽ ബസ്സും ലോറിയും കൂട്ടിമുട്ടി. ഇന്ന് രാത്രി .12 മണിയോടെയാണ് സംഭവം. നെയ്യാറ്റിൻകര ഭാഗത്ത നിന്നും വിഴിഞ്ഞത് കൊണ്ട് പോകാൻ കല്ല് കയറ്റി വന്ന ടിപ്പർ ലോറിയും തിരുവനന്തപുരം ഭാഗത്തു നിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക്‌ വന്ന തമിഴ്നാട് ട്രാൻസ്‌പോർട് ബസും തമ്മിലാണ് കൂട്ടി മുട്ടിയത്. ലോറിയുടെ ഡ്രൈവർക്കും ബസിലെ ഇരുപതോളം യാത്രക്കാർക്കും നിസ്സാരമായി പരികേറ്റിട്ടുണ്ട് . പരികേറ്റവരെ നെയ്യാറ്റിൻകര ഹോസ്പിറ്റലിൽ ചികിത്സക്ക് ആയി എത്തിച്ചു.

Advertisements

പോലീസും ഫയർ ഫോർസും ചേർന്ന് സംഭവ സ്ഥലത്ത് എത്തി രക്ഷപ്രവർത്തനം നടത്തി.

Hot Topics

Related Articles