എ​ജ്ബാ​സ്റ്റ​ണ്‍ ക്രി​ക്ക​റ്റ് ടെ​സ്റ്റ് ; ഇം​ഗ്ല​ണ്ടി​ന് 378 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

എ​ജ്ബാ​സ്റ്റ​ണ്‍ : ഇ​ന്ത്യ​യ്ക്കെ​തി​രാ​യ അ​ഞ്ചാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന് 378 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം.ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 245 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു.
ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (66), ഋ​ഷ​ഭ് പ​ന്ത് (57) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ 23 റ​ണ്‍​സ് നേ​ടി. ബെ​ന്‍ സ്റ്റോ​ക്സ് നാ​ല് വി​ക്ക​റ്റും സ്റ്റു​വ​ര്‍​ട്ട് ബ്രോ​ഡ്, മാ​ത്യൂ പോ​ട്ട്സ് എ​ന്നി​വ​ര്‍ ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ളും നേ​ടി.

Advertisements

125/3 എ​ന്ന നി​ല​യി​ലാ​ണ് നാ​ലാം​ദി​നം ഇ​ന്ത്യ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ സെ​ഞ്ചു​റി നേ​ടി​യ പ​ന്ത് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഫോം ​തു​ട​ര്‍​ന്നു. 132 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​മാ​യാ​ണ് ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ത്. ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ട് വി​ക്ക​റ്റ് പോ​കാ​തെ 53 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.

Hot Topics

Related Articles