വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി പൊലീസും പബ്ളിക്ക് ലൈബ്രറിയും

കോട്ടയം : ജില്ലാ പൊലീസ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാ പക്ഷ സമാപന ദിനത്തിൽ പെരുമ്പായിക്കാട് എസ്.എൻ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ച് പുസ്തകങ്ങൾ പരിചയപ്പെട്ടു. വൈകുന്നേരം 3 മണിക്ക് ഐ വി ദാസ് അനുസ്മരണവും സാംസ്ക്കാരിക സംഗമവും പ്രൊഫ: കെ.ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസർ ഡോ: അജു . കെ നാരായണൻ ,എം എസ് തിരുമേനി , അനസ് കെ റ്റി , സലിം കുമാർ , സജിമോൻ , പ്രമോദ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles