കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് എട്ട് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് എട്ട് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിലുള്ള ഞണ്ടുകുളം ട്രാൻസ്ഫോർമറിൽ 9: 30 മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തനങ്ങാടി , മിനി സിവിൽ സ്റ്റേഷൻ, പടിഞ്ഞാറെ നട , ചാലുകുന്ന്, ചിറയിൽ പാടം, വിനായക, പുളിക്കമറ്റം, പാണൻ പടി, 15-ൽ കടവ്, ഭാമ ശ്ശേരി, ഭഗീരഥഎന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നാൽപതാം കവല, കോളനി അമ്പലം , മാമുക്കാപ്പടി, കൂനന്താനം, പുറക്കടവ്, മുട്ടത്തു പടി , സാന്ത്വനം എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എന്നീ വർക്കുകൾ ഉള്ളതിനാൽ കടപ്പുഴ , നരിമറ്റം , നരിമറ്റം ജംഗ്‌ഷൻ , ചൊവ്വൂർ സ്കൂൾ , ചൊവ്വൂർ , മൻകോബുർ , അണ്ടർ മൻ കോബൂർ , പഴുക്കാനം , പഴുക്കാനം ടവർ, മൻകോബൂ ഗ്രാനൈറ്റ് , എരുംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഒൻപത് മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles