കോട്ടയം അതിരമ്പുഴയിൽ പ്രവാസി ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു : ആക്രമണത്തിന് പിന്നിൽ സംശയം എന്ന് സൂചന

കോട്ടയം : കോട്ടയം അതിരമ്പുഴയിൽ . ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച തായി പരാതി. അതിരമ്പുഴ പഞ്ചായത്തിലെ ആനമല ഭാഗത്ത് താമസക്കാരനായ  തോരണം വെച്ചതിൽ സണ്ണി എന്നയാളാണ് ഭാര്യ മിനിയെ വെട്ടി പരിക്കേൽപ്പിച്ചത്.

Advertisements

ഗൾഫിൽ ജോലിക്കാരനായ ഇയാൾ കൊട്ടാരക്കര സ്വദേശി ആണന്നു പറയുന്നു. ആക്രമണത്തിന് പിന്നിൽ സംശയം എന്ന് സൂചനയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ മിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles