ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി വച്ചു; രാജി വച്ചത് സർവകക്ഷി യോഗത്തിന് ശേഷം

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു. രാജി വച്ചത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന്. കൊട്ടാരം അടക്കം സമരക്കാർ കയ്യേറിയതോടെയാണ് ഇപ്പോൾ റെനിൽ വിക്രമസിംഗെ രാജി വച്ചത്. ഇതേ തുടർന്നു കൊട്ടാരം അടക്കമുള്ള വസ്തുക്കൾ ഇപ്പോൾ പ്രതിഷേധക്കാർ കയ്യേറിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ അടക്കം കലാപം പൊട്ടിപ്പുറപ്പെട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്.

Advertisements

Hot Topics

Related Articles